Kerala
മലപ്പുറത്ത് ചരിഞ്ഞ കാട്ടാനയുടെ ജഡത്തില്‍ വെടിയുണ്ട കണ്ടെത്തി
മലപ്പുറം ചോളമുണ്ടയില്‍ ഇന്ന് ചരിഞ്ഞ കസേരക്കൊമ്പന്റെ ജഡത്തിലാണ് വെടിയുണ്ട കണ്ടെത്തിയത്.

മലപ്പുറം | കാട്ടാനയുടെ ജഡത്തില്‍ വെടിയുണ്ട കണ്ടെത്തി. മലപ്പുറം ചോളമുണ്ടയില്‍ ഇന്ന് ചരിഞ്ഞ കസേരക്കൊമ്പന്റെ ജഡത്തിലാണ് വെടിയുണ്ട കണ്ടെത്തിയത്.
പോസ്റ്റ്‌മോര്‍ട്ടത്തിലാണ് വെടിയുണ്ട കണ്ടെടുത്തത്. സെപ്ടിങ്ക് ടാങ്കിനെടുത്ത കുഴിയില്‍ വീണാണ് ആന ചരിഞ്ഞത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
കസേരക്കൊമ്പനെ തുരത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധമുയര്‍ന്നിരുന്നു.
---- facebook comment plugin here -----