Connect with us

Kerala

കോളജിനുള്ളില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി

പണിതീരാത്ത കെട്ടിടത്തിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരം പി എ അസീസ്  കോളജിനുള്ളില്‍ കത്തിക്കരിഞ്ഞ മൃതദേഹം.

പണിതീരാത്ത കെട്ടിടത്തിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.

മരിച്ചത് കോളജ് ഉടമ മുഹമ്മദ് അബ്ദുല്‍ അസീസ് താഹയെന്നാണ് സംശയം.

Latest