Kerala
ബസ് നിയന്ത്രണം വിട്ടു; മലപ്പുറത്ത് വാഹനങ്ങളുടെ കൂട്ടയിടി
ഏഴ് പേര്‍ക്ക് പരുക്ക്

മലപ്പുറം | മലപ്പുറം തലപ്പാറ ദേശീയപാതയില്‍ വാഹനങ്ങളുടെ കൂട്ടയിടി. നിയന്ത്രണം വിട്ട കെ എസ് ആര്‍ ടി സി ബസ് കാറുകളിലും ലോറിയിലും ഇടിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അപകടം.
ഏഴ് പേര്‍ക്ക് പരുക്കേറ്റു. പരിക്കേറ്റ ആറ് പേരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും ഒരാളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
---- facebook comment plugin here -----