Connect with us

Kerala

വാഗമണിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരുക്ക്

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.

Published

|

Last Updated

ഇടുക്കി | വാഗമണില്‍ കോളജ്ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം.ഡിസി കോളജിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്.

വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്ക് പറ്റിയതായാണ് വിവരം.പോലീസും ഫയര്‍ഫോഴ്‌സും പ്രദേശത്തെത്തിയിട്ടുണ്ട്.രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Latest