Kerala
കാലടിയില്‍ വ്യാപാരിയെ കുത്തിപ്പരുക്കേല്‍പ്പിച്ച് 20 ലക്ഷം കവര്‍ന്നു
സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തി വയറിന് കുത്തുകയായിരുന്നു
കൊച്ചി | അങ്കമാലിക്കടുത്ത് കാലടി ചെങ്ങലില്‍ സ്‌കൂട്ടര്‍ യാത്രികനായ വ്യാപാരിയെ മര്‍ദിച്ച് പണം കവര്‍ന്നു. വി കെ ഡി വെജിറ്റബിള്‍ കടയുടെ മാനേജറായ തങ്കച്ചനെയാണ് രണ്ടംഗ സംഘം ആക്രമിച്ച് 20 ലക്ഷത്തോളം രൂപ കവര്‍ന്നത്.
ഇന്ന് വൈകുന്നേരമാണ് സംഭവം. സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തി വയറിന് കുത്തുകയായിരുന്നു. ഗുരുതര പരുക്കേറ്റ തങ്കച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലടി പൊലീസ്? സ്?ഥലത്തെത്തി അന്വേഷണം
---- facebook comment plugin here -----