Connect with us

Kerala

മന്ത്രിസഭാ യോഗം മാറ്റി; നടക്കുക പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞക്കു ശേഷം ജനുവരി മൂന്നിന്

പരാതികള്‍ പരിഹരിക്കുന്ന കാര്യത്തില്‍ പുതിയ മന്ത്രിസഭാ യോഗം തീരുമാനമെടുക്കും.

Published

|

Last Updated

തിരുവനന്തപുരം | നാളെ ചേരാനിരുന്ന മന്ത്രിസഭാ യോഗം മാറ്റി.

പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞക്കു ശേഷം ജനുവരി മൂന്നിന് മന്ത്രിസഭാ യോഗം ചേരും.

പരാതികള്‍ പരിഹരിക്കുന്ന കാര്യത്തില്‍ പുതിയ മന്ത്രിസഭാ യോഗം തീരുമാനമെടുക്കും.