National
പ്രചാരണ ഗാന വിവാദം: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആരോപണം കടുപ്പിച്ച് എ എ പി
ബി ജെ പിക്ക് വേണ്ടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനം. പാര്‍ട്ടി നല്‍കിയ നാല് പരാതികളിലും നടപടിയെടുത്തില്ല.
ന്യൂഡല്‍ഹി | പ്രചാരണ ഗാന വിവാദത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആരോപണം കടുപ്പിച്ച് ആം ആദ്മി പാര്‍ട്ടി.
ബി ജെ പിക്ക് വേണ്ടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനമെന്ന് എ എ പി കുറ്റപ്പെടുത്തി. പാര്‍ട്ടി നല്‍കിയ നാല് പരാതികളിലും നടപടിയെടുത്തില്ല.
കമ്മീഷന്‍ പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്നുവെന്നും എ എ പി ആരോപിച്ചു.
---- facebook comment plugin here -----