Connect with us

National

യൂറോപ്പിലെ മറ്റ് സര്‍വകലാശാലകളില്‍ പഠനം പൂര്‍ത്തിയാക്കാം; യുക്രൈനില്‍ പഠിച്ച മെഡിസിന്‍ വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം

യുദ്ധം കാരണം തിരികെയെത്തിയ 20,000 വിദ്യാര്‍ഥികള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും.

Published

|

Last Updated

ന്യൂഡല്‍ഹി | യുക്രൈനില്‍ പഠിച്ച മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം. യുക്രൈനില്‍ മെഡിസിന് പഠിച്ചവര്‍ക്ക് യൂറോപ്പിലെ മറ്റ് സര്‍വകലാശാലകളില്‍ പഠനം പൂര്‍ത്തിയാക്കാം. ഈ നിര്‍ദേശമുള്ള മൊബിലിറ്റി പ്രോഗ്രാമിന് ദേശീയ മെഡിക്കല്‍ കമ്മീഷന്‍ അനുമതി നല്‍കി.

യുദ്ധം കാരണം തിരികെയെത്തിയ 20,000 വിദ്യാര്‍ഥികള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും.