Connect with us

Kerala

പൂഞ്ഞാറില്‍ കഞ്ചാവ് ചെടി കണ്ടെത്തി

പ്രദേശത്ത് നിന്ന് കഞ്ചാവുമായി പത്താം ക്ലാസ്സ് വിദ്യാര്‍ഥിയെ പിടികൂടിയിരുന്നു

Published

|

Last Updated

കോട്ടയം | പൂഞ്ഞാറില്‍ കഞ്ചാവ് ചെടി കണ്ടെത്തി. നാട്ടുകാര്‍ സംശയത്തെ തുടര്‍ന്ന് എക്‌സൈസ് വകുപ്പിനെ അറിയിക്കുകയായിരുന്നു. പോലീസും എക്‌സൈസ് ഉദ്യോഗസ്ഥരുമെത്തി കഞ്ചാവ് ചെടി കസ്റ്റഡിയിലെടുത്തു.

ഇന്നലെ പ്രദേശത്ത് നിന്ന് കഞ്ചാവുമായി പത്താം ക്ലാസ്സ് വിദ്യാര്‍ഥിയെ പിടികൂടിയിരുന്നു. കഞ്ചാവ് ചെടി എങ്ങനെ പൂഞ്ഞാറിലെത്തിയെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്.

Latest