Connect with us

സൈനിക മേധാവി ബിപിന്‍ റാവത്തും അദ്ദേഹത്തിന്റെ പത്‌നി മധുലിക റാവത്തും ഉള്‍പ്പെടെ 13 പേരുടെ മരണത്തിനിടയാക്കിയ സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് രാജ്യത്തെ ദുഃഖത്തിലാഴ്ത്തി വിടവാങ്ങി.
ഇതോടെ രാജ്യത്തെ നടുക്കിയ ദുരന്തത്തിലെ മരണ സംഖ്യ 14 ആയി.

വീഡിയോ കാണാം

Latest