Kerala
പയ്യോളിയില്‍ കാര്‍ ലോറിയില്‍ ഇടിച്ച് അപകടം; രണ്ട് മരണം
കോഴിക്കോട് വെള്ളിപറമ്പ സ്വദേശി സെന്‍സി (32), മകന്‍ ബിഷറുല്‍ ഹാഫി(7) എന്നിവരാണ് മരിച്ചത്.
കോഴിക്കോട്|പയ്യോളിയില്‍ കാര്‍ ലോറിയില്‍ ഇടിച്ച് അപകടം. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ദേശീയ പാതയില്‍ ഇരിങ്ങലിനും മങ്ങുല്‍പാറക്കും ഇടയിലാണ് അപകടമുണ്ടായത്.
കോഴിക്കോട് വെള്ളിപറമ്പ സ്വദേശി സെന്‍സി (32), മകന്‍ ബിഷറുല്‍ ഹാഫി(7) എന്നിവരാണ് മരിച്ചത്. സെന്‍സിസഞ്ചരിച്ചിരുന്ന കാര്‍ ലോറിയില്‍ ഇടിച്ചാണ് അപകടമുണ്ടായത്.
---- facebook comment plugin here -----