Connect with us

Kerala

പത്താംക്ലാസ് വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി; മൂന്ന് കുട്ടികള്‍ക്ക് പരുക്ക്

മലപ്പുറം എ വി ഹൈസ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് പരുക്കേറ്റത്.

Published

|

Last Updated

മലപ്പുറം | പൊന്നാനിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി അപകടം. മൂന്ന് കുട്ടികള്‍ക്ക് പരുക്ക്. മലപ്പുറം എ വി ഹൈസ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് പരുക്കേറ്റത്.

കുട്ടികളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വിദ്യാര്‍ഥികളുടെ പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.

പരീക്ഷ കഴിഞ്ഞിറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്കിടയിലേക്കാണ് കാര്‍ നിയന്ത്രണം വിട്ട് പാഞ്ഞുകയറിയത്.

---- facebook comment plugin here -----

Latest