Connect with us

Kerala

ആലുവയില്‍ നാട്ടുകാര്‍ക്ക് നേരെ തോക്ക് ചൂണ്ടിയ കാര്‍ യാത്രികന്‍ പിടിയില്‍

ഗതാഗത തടസത്തെ ചൊല്ലിയുള്ള വാക്കുതര്‍ക്കത്തിനിടെയാണ് റോബിന്‍ തോക്കു ചൂണ്ടിയത്

Published

|

Last Updated

കൊച്ചി |  ആലുവയില്‍ വാക്ക്തര്‍ക്കത്തിനിടെ നാട്ടുകാര്‍ക്ക് നേരെ തോക്കു ചൂണ്ടിയ കാര്‍ യാത്രികനെ പോലീസ് കസ്റ്റഡിയിലെടുത്തു. ആലുവ കീഴ്മാട് സ്വദേശി റോബിനെയാണ് നാട്ടുകാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയത്.

. ആലുവ്ക്കടുത്ത് തോട്ടും മുഖത്ത് റോഡിലുണ്ടായ ഗതാഗത തടസത്തെ ചൊല്ലിയുള്ള വാക്കുതര്‍ക്കത്തിനിടെയാണ് റോബിന്‍ തോക്കു ചൂണ്ടിയത്. എന്നാലിത് എയര്‍ഗണ്‍ ആണെന്നാണ് റോബിന്‍ പോലീസിനോട് പറഞ്ഞത്.

Latest