Kerala
മാസപ്പടി കേസ്; വീണാ വിജയന്റെ ഹരജി തിങ്കളാഴ്ച പരിഗണിക്കും
അന്വേഷണ ഉത്തരവ് നിയമവിരുദ്ധമാണെന്നും ഇടക്കാല സറ്റേ അനുവദിക്കണമെന്നും ഹരജിയില്‍.

ബെംഗളൂരു | മാസപ്പടി കേസില്‍ എസ് എഫ് ഐ ഒ അന്വേഷണ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വീണാ വിജയന്‍ നല്‍കിയ ഹരജി കോടതി തിങ്കളാഴ്ച പരിഗണിക്കും.
അന്വേഷണ ഉത്തരവ് നിയമവിരുദ്ധമാണെന്ന് കര്‍ണാടക ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ പറയുന്നു.
ഇടക്കാല സറ്റേ അനുവദിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
---- facebook comment plugin here -----