Kerala
കഞ്ചാവുമായി പിടിയിലായി
താഹെര്‍ അലി ഷേഖ് (33) എന്നയാളാണ് പിടിയിലായത്

മലപ്പുറം | തിരൂരങ്ങാടി ഒതുക്കുങ്ങലില്‍ 3.5 കിലോഗ്രാമിലധികം കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശി പിടിയില്‍. താഹെര്‍ അലി ഷേഖ് (33) എന്നയാളാണ് പിടിയിലായത്.
മലപ്പുറം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നൗഫല്‍ എ ന്റെ നേതൃത്വത്തില്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡും ഉത്തര മേഖല കമ്മീഷണര്‍ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.
---- facebook comment plugin here -----