Kerala
കാറില്‍ വില്‍പ്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി പിടിയില്‍
ഇയാളുടെ പക്കല്‍ നിന്നും മയക്കുമരുന്നും ലഹരി വില്പന നടത്തി കിട്ടിയ 30000 രൂപയും കണ്ടെടുത്തിട്ടുണ്ട്
കോതമംഗലം | കാറില്‍ വില്‍പ്പനക്കായി കൊണ്ടുവന്ന ഒരു കിലോയോളം വരുന്ന കഞ്ചാവുമായി ഒരാള്‍ പിടിയില്‍. കോതമംഗലം ഓടക്കാലി സ്വദേശിയാണ് അറസ്റ്റിലായത്. എറണാകുളം ജില്ലയില്‍ പെരുമ്പാവൂരിലും അത്താണിയും മറ്റ് സമീപ പ്രദേശങ്ങളിലും സ്ഥിരമായി കഞ്ചാവും മറ്റ് മാരക മയക്കുമരുന്നും വില്‍ക്കുന്ന വ്യക്തിയാണ് പിടിയിലായിരിക്കുന്നത്.
ഇയാളുടെ പക്കല്‍ നിന്നും മയക്കുമരുന്നും ലഹരി വില്പന നടത്തി കിട്ടിയ 30000 രൂപയും കണ്ടെടുത്തിട്ടുണ്ട്
---- facebook comment plugin here -----