Connect with us

financial crisis

കേരളത്തിന്റെ കടമെടുപ്പ് പരിധിയില്‍ 3,240 കോടി രൂപ കുറച്ച നടപടി കേന്ദ്രം മരവിപ്പിച്ചു

ക്രിസ്മസിനു മുമ്പു രണ്ടുമാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യാന്‍ സാഹചര്യമൊരുങ്ങി

Published

|

Last Updated

തിരുവനന്തപുരം | കേരളത്തിന്റെ കടമെടുപ്പ് പരിധിയില്‍ 3,240 കോടി രൂപ കുറച്ച നടപടി കേന്ദ്രം മരവിപ്പിച്ചു. കിഫ്ബി എടുത്ത കടം പരിഗണിച്ചായിരുന്നു കടമെടുപ്പു പരിധി കുറച്ചത്. ഇതുകേരളത്തെ വലിയ പ്രതിസന്ധിയിലാക്കുകയും ചെയ്തു.

2,000 കോടി രൂപ കടം എടുക്കാന്‍ അനുമതി ലഭിച്ചതോടെ ക്രിസ്മസിനു മുമ്പു രണ്ടുമാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യാന്‍ സാഹചര്യമൊരുങ്ങി.

 

Latest