Connect with us

National

പെന്‍ഷന്‍കാരെ വിരമിക്കല്‍ തീയതിക്കനുസരിച്ച് തരംതിരിക്കുന്ന വ്യവസ്ഥയുമായി കേന്ദ്രം; എതിര്‍ത്ത് പ്രതിപക്ഷം

പെന്‍ഷന്‍കാരോട് വിവേചനം പാടില്ലെന്ന സുപ്രീം കോടതി വിധി മറികടക്കാന്‍ ശ്രമം.

Published

|

Last Updated

ന്യൂഡല്‍ഹി | പെന്‍ഷന്‍കാരോട് വിവേചനം പാടില്ലെന്ന സുപ്രീം കോടതി വിധി മറികടക്കാന്‍ കേന്ദ്രം. ധനകാര്യ ബില്ലിന് ഭേദഗതിയായി ഇതിന് വ്യവസ്ഥ കൊണ്ടുവരാനാണ് നീക്കം.

പെന്‍ഷന്‍കാരെ വിരമിക്കല്‍ തീയതിക്കനുസരിച്ച് തരംതിരിക്കുന്നതാണ് വ്യവസ്ഥ.

ഭേദഗതിയെ എതിര്‍ത്ത് പ്രതിപക്ഷം രംഗത്തെത്തി.

Latest