Connect with us

Kerala

എ ഡി ജി പിക്കെതിരെ കേന്ദ്ര ഏജന്‍സി അന്വേഷണം; ആവശ്യമുന്നയിച്ചുള്ള ഹരജി തള്ളി ഹൈക്കോടതി

അന്വേഷണം നടത്തുന്നുണ്ടെന്നും ഹരജി പബ്ലിസിറ്റിക്കു വേണ്ടിയാണെന്നും സംസ്ഥാന സര്‍ക്കാര്‍.

Published

|

Last Updated

കൊച്ചി | എ ഡി ജി പി. അജിത് കുമാറിനെതിരെ കേന്ദ്ര ഏജന്‍സി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി തള്ളി.

അന്വേഷണം നടത്തുന്നുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ഹരജി പബ്ലിസിറ്റിക്കു വേണ്ടിയാണെന്ന് സര്‍ക്കാര്‍ പറഞ്ഞു. സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് കോടതി നടപടി.

---- facebook comment plugin here -----

Latest