Connect with us

National

കേന്ദ്ര ഫണ്ട്; തമിഴ്‌നാട് സുപ്രീം കോടതിയിലേക്ക്

സമഗ്ര ശിക്ഷാ പദ്ധതിയിലെ 2,152 കോടി നല്‍കണമെന്നാണ് ആവശ്യം.

Published

|

Last Updated

ന്യൂഡല്‍ഹി | കേന്ദ്ര ഫണ്ട് തടയുന്നതിനെതിരെ തമിഴ്‌നാട് സുപ്രീം കോടതിയിലേക്ക്. സമഗ്ര ശിക്ഷാ പദ്ധതിയിലെ 2,152 കോടി നല്‍കണമെന്നാണ് ആവശ്യം.

ഇക്കാര്യത്തില്‍ നിയമോപദേശം ലഭിച്ചതായി തമിഴ്‌നാട് സര്‍ക്കാര്‍ വ്യക്തമാക്കി.

ഫണ്ടിനെ പി എം ശ്രീയുമായി ബന്ധിപ്പിക്കുന്നത് ഭരണഘടനാ വിരുദ്ധമെന്ന് വാദമുണ്ട്.

Latest