Kerala
നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ വെടിവച്ചു കൊല്ലുമെന്ന നിലപാട്; ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റിന്റെ ഓണററി പദവി റദ്ദാക്കി
കാട്ടുപന്നികളെ വെടിവെക്കാന്‍ അനുമതി നല്‍കാനുള്ള അധികാരം ഇനി പഞ്ചായത്ത് സെക്രട്ടറിക്ക്.

കോഴിക്കോട് | ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റിന്റെ ഓണററി പദവി റദ്ദാക്കി. നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ വെടിവച്ചു കൊല്ലുമെന്ന നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്നാണിത്.
ഓണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പദവിയാണ് താത്കാലികമായി റദ്ദാക്കിയത്. മുഖ്യമന്ത്രിയുടെ അംഗീകാരത്തോടെയാണ് വനം വകുപ്പിന്റെ നിര്‍ദേശം.
കാട്ടുപന്നികളെ വെടിവെക്കാന്‍ അനുമതി നല്‍കാനുള്ള അധികാരം ഇനി പഞ്ചായത്ത് സെക്രട്ടറിക്കായിരിക്കും.
---- facebook comment plugin here -----