Heavy rain
മക്ക ഗവർണറേറ്റിൽ ശക്തമായ മഴക്ക് സാധ്യത; സ്‌കൂളുകള്‍ക്ക് വ്യാഴാഴ്ച അവധി
സുരക്ഷ കണക്കിലെടുത്ത് ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളിലെ സ്‌കൂളുകളിലെ ക്ലാസുകൾ വ്യാഴാഴ്ച നിർത്തിവെക്കാൻ തീരുമാനിച്ചതായി ജിദ്ദ ഗവർണറേറ്റിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് എജുക്കേഷൻ അറിയിച്ചു.

ജിദ്ദ | മക്ക ഗവർണറേറ്റിൽ ശക്തമായ മഴക്ക് സാധ്യത. ഈ പശ്ചാത്തലത്തിൽ പ്രവിശ്യയിലെ എല്ലാ സ്‌കൂളുകൾക്കും വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. ജിദ്ദ, റാബിഗ് ഉൾപ്പെടെ പല ഭാഗങ്ങളിലും സാമാന്യം ശക്തമായ മഴ പെയ്യുമെന്ന് നാഷനൽ സെന്റർ ഓഫ് മെട്രോളജി (എൻ സി എം) അറിയിച്ചിരുന്നു
സുരക്ഷ കണക്കിലെടുത്ത് ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളിലെ സ്‌കൂളുകളിലെ ക്ലാസുകൾ വ്യാഴാഴ്ച നിർത്തിവെക്കാൻ തീരുമാനിച്ചതായി ജിദ്ദ ഗവർണറേറ്റിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് എജുക്കേഷൻ അറിയിച്ചു.
---- facebook comment plugin here -----