Kerala
ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ 11ന് തിങ്കളാഴ്ച
രാവിലെ 10നാണ് സത്യപ്രതിജ്ഞ
തിരുവനന്തപുരം | പുതുപ്പള്ളിയില്‍ ചരിത്ര വിജയം നേടിയ യു ഡി എഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ ഈമാസം 11ന് തിങ്കളാഴ്ച നടക്കും. രാവിലെ 10നാണ് സത്യപ്രതിജ്ഞ നടക്കുക.
പുതുപ്പള്ളി തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിനു പിന്നാലെ നിയമസഭ വെട്ടിച്ചുരുക്കി പിരിഞ്ഞിരുന്നു. തിങ്കളാഴ്ചയാണ് സഭ വീണ്ടും സമ്മേളിക്കുന്നത്.
സെപതം: 11 മുതല്‍ 14 വരെയാണ് സഭാ സമ്മേളനം നടക്കുക. സബ്ജക്ട് കമ്മിറ്റിക്ക് വിട്ട ബില്ലുകളുടെ നിയമനിര്‍മാണത്തിനായാണ് പ്രധാനമായും നിയമസഭ ചേരുന്നത്.
---- facebook comment plugin here -----