Connect with us

National

മണിപ്പൂരിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതിയില്‍ മാറ്റം

Published

|

Last Updated

ഇംഫാല്‍ | മണിപ്പൂരിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികളില്‍ മാറ്റം വരുത്തി. നേരത്തെ ഫെബ്രുവരി 27ന് നടത്താന്‍ തീരുമാനിച്ച ആദ്യഘട്ട വോട്ടെടുപ്പ് 28ലേക്ക് മാറ്റി. രണ്ടാം ഘട്ട വോട്ടെടുപ്പ് മാര്‍ച്ച് മൂന്നിന് പകരം മാര്‍ച്ച് അഞ്ചിന് നടക്കും.

 

Latest