Connect with us

Obituary

ചരമം |കിളിയാൻതൊടി മുഹമ്മദ്‌ ഹാജി റീപ്പൺ

ഖബറടക്കം ബുധനാഴ്ച രാവിലെ റിപ്പൺ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Published

|

Last Updated

മേപ്പാടി | കിളിയാൻതൊടി മുഹമ്മദ്‌ ഹാജി റീപ്പൺ (65) നിര്യാതനായി. ഭാര്യ: ആഇഷ. മക്കൾ: മുഹമ്മദ് റഫീഖ് ചെമ്പോത്തറ ( സിറാജ് സഊദി കറസ്പോണ്ടന്റ് ), മുഹമ്മദ്‌ അമീർ, റസീന, രജ്‌ല.

ഖബറടക്കം ബുധനാഴ്ച രാവിലെ റിപ്പൺ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Latest