Connect with us

പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ പോലീസ് തലശ്ശേരി എ സി ജി എം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കൊലക്കു കാരണം പ്രണയ നൈരാശ്യമാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ആസൂത്രിത പദ്ധതി തയ്യാറാക്കിയാണ് പ്രതി ശ്യാംജിത്ത് കൊല നടത്തിയത്. കേസില്‍ 75-ഓളം സാക്ഷികളുണ്ട്. കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങളടക്കം 20 തൊണ്ടിമുതലുകളും തെളിവായി കണ്ടെത്തിയിട്ടുണ്ട്.

 

വീഡിയോ കാണാം

Latest