Connect with us

ISL 2021- 22

ഈസ്റ്റ് ബംഗാളിനെതിരെ ചെന്നൈയിന് സമനില

രണ്ട് പോയിന്റുമായി ഇൗസ്റ്റ് ബംഗാൾ ഒന്പതാമതാണ്

Published

|

Last Updated

മഡ്ഗാവ് | ഐ എസ് എല്ലിൽ ഈസ്റ്റ് ബംഗാളിനെതിരെ ചെന്നൈയിൻ എഫ് സിക്ക് ഗോൾരഹിത സമനില. ഇതോടെ മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റുമായി ചെന്നൈയിൻ എഫ് സി ഒന്നാം സ്ഥാനത്തെത്തി. രണ്ട് പോയിന്റുമായി ഇൗസ്റ്റ് ബംഗാൾ ഒന്പതാമതാണ്.