Connect with us

സര്‍ക്കാര്‍ ജീവനക്കാരുടെ എതിര്‍പ്പ് ഏറ്റുവാങ്ങിയ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളവും പെന്‍ഷനും പിടിച്ചെടുത്ത് ജീവാനന്ദം പദ്ധതി നടപ്പാക്കാന്‍ ഉള്ള നീക്കം അവസാനിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ജീവാനന്ദം പദ്ധതി ഉപേക്ഷിക്കണം. ശമ്പളവും ക്ഷാമബത്തയും വരെ മുടങ്ങിയ ജീവനക്കാര്‍ക്ക് ജീവാനന്ദം പദ്ധതിയില്‍ സംശയമുണ്ട്. സര്‍ക്കാര്‍ ജീവനക്കാരോടുള്ള ക്രൂരത സര്‍ക്കാര്‍ അവസാനിപ്പിക്കണം.

Latest