Connect with us

Obituary

ചെറിയമുണ്ടം അബ്ദുറഹ്മാൻ മുസ്‌ലിയാർ നിര്യാതനായി

ജനാസ നിസ്കാരം വൈകുന്നേരം നാല് മണിക്ക് ചെറിയമുണ്ടം വടക്കേ ജുമാ മസ്ജിദിൽ.

Published

|

Last Updated

മലപ്പുറം|  കുറുക്കോൽകുന്ന് മർഹും കുഞ്ഞീത് മുസ്ലിയാരുടെയും മർഹും ഫാത്തിമയുടെയും മകനും അൽ ഐനിലെ സജീവ സുന്നി പ്രവർത്തകനുമായിരുന്ന ചെറിയമുണ്ടം കരീച്ചാലിൽ അബ്ദുറഹ്മാൻ മുസ്‌ലിയാർ (75) നിര്യാതനായി.

ഭാര്യമാർ: മർഹും മറിയം, ഖദീജ.

മക്കൾ: മുഹമ്മദ്‌ മുബഷിർ സഖാഫി, അബ്ദുൽ ഹക്കീം സഖാഫി (എസ് വൈ എസ് വളവന്നൂർ സർക്കിൾ ജന. സെക്രട്ടറി), ഉമ്മു ഹബീബ ഉമ്മു സൽമ, സുമയ്യ.

മരുമക്കൾ: അബ്ദുറഹ്മാൻ സഖാഫി, അബ്ദുൽ കരീം. സഹോദരങ്ങൾ: അബ്ദുൽ ലത്തീഫ് മുസ്‌ലിയാർ, അബ്ദുൽ അസീസ് മുസ്‌ലിയാർ, അബ്ദുർറഹീം, മർഹും ആയിഷ, ഖദീജ, സഫിയ, ആസിയ, മൈമൂന, നഫീസ.

ജനാസ നിസ്കാരം വൈകുന്നേരം നാല് മണിക്ക് ചെറിയമുണ്ടം വടക്കേ ജുമാ മസ്ജിദിൽ.

Latest