Connect with us

National

നെഞ്ചുവേദന; കേന്ദ്ര മന്ത്രി ജി കിശന്‍ റെഡ്ഢി ആശുപത്രിയില്‍

കാര്‍ഡിയോ ന്യൂറോ സെന്ററിലെ കാര്‍ഡിയാക് കെയര്‍ യൂനിറ്റിലാണ് മന്ത്രിയെ പ്രവേശിപ്പിച്ചത്.

Published

|

Last Updated

ന്യൂഡല്‍ഹി| കേന്ദ്ര ടൂറിസം മന്ത്രി ജി കിശന്‍ റെഡ്ഢിയെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു. നെഞ്ച് വേദനയെ തുടര്‍ന്ന് ഇന്നലെ രാത്രി 10.50ഓടെയാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്.

കാര്‍ഡിയോ ന്യൂറോ സെന്ററിലെ കാര്‍ഡിയാക് കെയര്‍ യൂനിറ്റിലാണ് മന്ത്രിയെ പ്രവേശിപ്പിച്ചത്.

---- facebook comment plugin here -----

Latest