Kerala
ബാലപീഡനം; 70 കാരന്‍ പിടിയില്‍
മേത്തല സ്വദേശി വിനോദിനെ (70) ആണ് കൊടുങ്ങല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്

തൃശൂര്‍ | പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ വശീകരിച്ചുകൊണ്ടുപോയി പീഡിപ്പിച്ച 70 കാരന്‍ പിടിയില്‍. കുട്ടിക്ക് ഐസ്‌ക്രീം വാങ്ങി നല്‍കി സ്‌കൂട്ടറില്‍ കയറ്റിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ കേസില്‍ മേത്തല സ്വദേശി വിനോദിനെ (70) ആണ് കൊടുങ്ങല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഐസ്‌ക്രീം വാങ്ങി പ്രതിയുടെ സ്‌ക്കൂട്ടറില്‍ കയറ്റി കൊണ്ടു പോയി ലൈംഗികാതിക്രമം നടത്തിയെന്ന ആണ്‍കുട്ടിയുടെ പരാതിയില്‍ കൊടുങ്ങല്ലൂര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
---- facebook comment plugin here -----