Connect with us

Malappuram

മഅദിന്‍ അക്കാദമി സെക്രട്ടറി സി കെ കുഞ്ഞാപ്പു ഹാജി നിര്യാതനായി

സുന്നി പ്രാസ്ഥാനിക നേതാവും പൗര പ്രമുഖനുമായിരുന്നു.

Published

|

Last Updated

മേല്‍മുറി| മഅദിന്‍ അക്കാദമി സെക്രട്ടറിയും സുന്നി പ്രാസ്ഥാനിക നേതാവും പൗര പ്രമുഖനുമായ സി കെ കുഞ്ഞാപ്പു ഹാജി സ്വലാത്ത് നഗര്‍ (78) നിര്യാതനായി.

ഭാര്യ: കുന്നന്‍തൊടി റുഖിയ്യ, മക്കള്‍: യൂസുഫ് (മഅദിന്‍ ജിദ്ദ കമ്മിറ്റി), പരേതനായ മുഹമ്മദ്, ഹസന്‍ (മഅദിന്‍ ജിദ്ദ കമ്മിറ്റി) ഉമര്‍ മേല്‍മുറി (ഡയറക്ടര്‍, മഅദിന്‍ ഗ്ലോബല്‍ റിലേഷന്‍) ഖദീജ, ഖാലിദ് സഖാഫി (മുദരിസ്, മഅദിന്‍ ദഅവാ കോളജ് ) ഹംസ (വൈസ് പ്രിന്‍സിപ്പല്‍, മഅദിന്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്).

മരുമക്കള്‍: ഒ പി അലി, ഫാത്തിമ സുഹ്‌റ, സുബൈദ സി കെ, റഹീന, നജ്മുന്നീസ, സ്വാലിഹ, അര്‍വ.

Latest