Connect with us

അരുണാചല്‍പ്രദേശിലെ തവാംഗ് സെക്ടറില്‍ വെള്ളിയാഴ്ച ഇന്ത്യ – ചൈന സൈനികര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെക്കുറിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിയേക്കും.

സംഘര്‍ഷത്തെക്കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് രാജ്‌നാഥ് സിംഗ് ഇതേക്കുറിച്ച് സഭയില്‍ വിശദീകരിക്കുക.അതേസമയം സംഘര്‍ഷത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേരുകയാണ്.

 

വീഡിയോ കാണാം