Kerala
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ക്ക് പരുക്ക്
പതിനൊന്നാം ബ്ലോക്കിന് സമീപമാണ് തടവുകാര്‍ ഏറ്റുമുട്ടിയത്.
കണ്ണൂര്‍ | സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ തമ്മില്‍ സംഘര്‍ഷം . സംഭവത്തില്‍ ഒരു തടവുകാരന് തലക്ക് പരുക്കേറ്റു. പരുക്കേറ്റ മോഷണക്കേസ് പ്രതി നൗഫല്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.
കാപ്പ തടവുകാരന്‍ അശ്വിന്‍ ആക്രമിച്ചെന്നാണ് ഇയാളുടെ മൊഴി. പതിനൊന്നാം ബ്ലോക്കിന് സമീപമാണ് തടവുകാര്‍ ഏറ്റുമുട്ടിയത്.
---- facebook comment plugin here -----