Connect with us

National

ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ സൈന്യം വധിച്ചു

ഭീകരനില്‍ നിന്ന് അത്യാധുനിക ആയുധങ്ങളും കണ്ടെടുത്തു

Published

|

Last Updated

ശ്രീനഗര്‍ |  ജമ്മുകശ്മീരിലെ കുപ്‌വാരയില്‍ സൈന്യവും ഭികരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഒരു ഭീകരനെ സൈന്യം വധിച്ചു.

ഈ ഭീകരനില്‍ നിന്ന് അത്യാധുനിക ആയുധങ്ങളും കണ്ടെടുത്തു. കൂടുതല്‍ ഭീകരര്‍ മേഖലയിലുള്ളതായി സംശയത്തെ തുടര്‍ന്ന് പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്.

Latest