Connect with us

National

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

Published

|

Last Updated

ജമ്മു | ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. നാല് സൈനികര്‍ക്കും ഒരു പോലീസുകാരനും പരുക്കേറ്റു.

രണ്ട് ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.