Connect with us

Encounter in Kashmir

കശ്മീരില്‍ ഏറ്റുമുട്ടല്‍: മൂന്ന് ഭീകരരെ വധിച്ചു

അനന്ത്‌നാഗ് ജില്ലയിലെ പഹല്‍ഗാമിലാണ് ഏറ്റുമുട്ടല്‍

Published

|

Last Updated

ശ്രീനഗര്‍ | ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഒരു ഹിസ്ബുല്‍ മുജാഹിദിന്‍ അംഗമുടക്കം മൂന്ന് ഭീകരര്‍ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചു. അനന്ത്‌നാഗ് ജില്ലയിലെ പഹല്‍ഗാമില്‍ വനമേഖലയിലാണ് ഏറ്റമുട്ടലുണ്ടായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യം നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റമുട്ടല്‍. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണന്നാണ് റിപ്പോര്‍ട്ട്.

 

 

 

Latest