kashmir clash
കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു
അനന്ത്‌നാഗിലും കുല്‍ഗാമിലുമാണ് ഏറ്റുമുട്ടലുണ്ടായത്

ശ്രീനഗര്‍ | ജമ്മു കശ്മീരിലെ വ്യത്യസ്ഥയിടങ്ങളിലായി സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊലപ്പെട്ടു. അനന്ത്‌നാഗിലും കുല്‍ഗാമിലുമാണ് ഏറ്റുമുട്ടലുണ്ടായത്. അനന്ത്‌നാഗിലെ ഏറ്റുമുട്ടലില്‍ ലക്ഷ്‌കര്‍ കമാന്‍ഡര്‍ നിസാര്‍ ദറാണ് കൊല്ലപ്പെട്ടത്. രണ്ടു സ്ഥലങ്ങളിലും ഏറ്റുമുട്ടല്‍ തുടരുകയാണ്. കൂടുതല്‍ സുരക്ഷാ സേനയെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
---- facebook comment plugin here -----