Kerala
ചെക്ക് ഡാമില്‍ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ഥിനി മുങ്ങി മരിച്ചു; അമ്മ രക്ഷപ്പെട്ടു
സെന്റ് അഗസ്റ്റിന്‍സ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ്

കൊച്ചി \ കോതമംഗലം-കോഴിപ്പിള്ളി ചെക്ക് ഡാമിന് താഴെ കുളിക്കാനിറങ്ങിയ അമ്മയും മകളും കയത്തില്‍പ്പെട്ടു. മകള്‍ മരിച്ചു. കോഴപ്പിള്ളി ആര്യപ്പിള്ളില്‍ അബിയുടെ മകള്‍ മരിയ അബി(15) ആണ് മരിച്ചത്.
കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. സെന്റ് അഗസ്റ്റിന്‍സ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ്
---- facebook comment plugin here -----