Kerala
ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ തിങ്കളാ്ച തന്നെ തുടങ്ങും; ഉച്ചവരെ മാത്രം: മന്ത്രി വി ശിവന്‍കുട്ടി
. കൂടുതല്‍ കൂടിയാലോചനകള്‍ക്ക് ശേഷമെ ക്ലാസുകള്‍ വൈകിട്ട് വരെയാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുവെന്നും മന്ത്രി
തിരുവനന്തപുരം | സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒന്ന് മുതല്‍ ഒമ്പതു വരെയുള്ള വിദ്യാര്‍ഥികല്‍ക്ക് ക്ലാസുകള്‍ തിങ്കളാഴ്ച മുതല്‍ തന്നെ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. എന്നാല്‍ ക്ലാസുകള്‍ ഉച്ചവരെ മാത്രമെ ഉണ്ടാകു. കൂടുതല്‍ കൂടിയാലോചനകള്‍ക്ക് ശേഷമെ ക്ലാസുകള്‍ വൈകിട്ട് വരെയാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുവെന്നും മന്ത്രി പറഞ്ഞു.
നേരത്തെ വൈകിട്ട് വരെ ക്ലാസുകള്‍ ഉണ്ടാകുമെന്നാണ് അറിയിച്ചിരുന്നത്.
---- facebook comment plugin here -----