Kerala
കോയമ്പത്തൂർ സ്ഫോടനം: കേരളത്തിലെ കേസിലും മഅ്ദനിയെ വെറുതെവിട്ടു
കോയമ്പത്തൂരിൽ രജിസ്റ്റർ ചെയ്ത കേസിലും നേരത്തെ മഅ്ദനിയെ നേരത്തെ വെറുതെവിട്ടിരുന്നു.

കോഴിക്കോട് | കോയമ്പത്തൂർ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ അബ്ദുന്നാസർ മഅ്ദനിയുൾപ്പെടെ നാലു പേരെ വെറുതെ വിട്ടു. കോഴിക്കോട് അഡീഷനൽ സെഷൻസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്.
കോയമ്പത്തൂരിൽ രജിസ്റ്റർ ചെയ്ത കേസിലും നേരത്തെ മഅ്ദനിയെ നേരത്തെ വെറുതെവിട്ടിരുന്നു.
ക്രിമിനൽ ഗൂഢാലോചന, മതസ്പർദ്ധ വളർത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി കോഴിക്കോട് കസബ പോലീസാണ് മഅ്ദനിക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്.
---- facebook comment plugin here -----