Connect with us

ആലപ്പുഴക്കാർക്ക് ഇനി സമാധാനത്തോടെയിരിക്കാം. കൊടും കുറ്റവാളിയായ ഒരാൾ കലക്ടറായി അവരോധിക്കപ്പെട്ടതിന്റെ വേദനയിൽ നിന്ന് അവർ മോചിതരായിരിക്കുന്നു. ഊർജസ്വലനും ആലപ്പുഴക്കാരുടെ പ്രിയപ്പെട്ടവനുമായ കൃഷ്ണ തേജ് ആലപ്പുഴ കലക്ടറായി ചുമതലയേറ്റു. പ്രളയകാലത്ത് ആലപ്പുഴ സബ് കളക്ടറായി പ്രവർത്തിച്ച് പേരെടുത്ത കൃഷ്ണ തേജ് ആ അനുഭവസമ്പത്തുമായാണ് കലക്ടർ പദവി ഏറ്റെടുക്കുന്നത്. ഇതോടെ
ആശ്വാസ നെടുവീർപ്പുകൾ ഉയർത്തുകയാണ് ആ ജില്ലയിലെ ജനങ്ങൾ.

 

വീഡിയോ കാണാം

Latest