Connect with us

Kerala

കോളജ് വിദ്യാര്‍ഥിനി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

അടൂരില്‍ സ്വകാര്യ കോളജില്‍ വിദ്യാര്‍ഥിനിയായിരുന്നു

Published

|

Last Updated

പന്തളം |  കോളേജ് വിദ്യാര്‍ഥിനി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുരമ്പാല, പെരുമ്പുളിക്കല്‍, പത്മാലയത്തില്‍ രാധാകൃഷ്ണന്‍ നായരുടെ മകള്‍ ലക്ഷ്മി ആര്‍ നായര്‍ (22) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്.

അടൂരില്‍ സ്വകാര്യ കോളജില്‍ വിദ്യാര്‍ഥിനിയായിരുന്നു .ചതിക്കപ്പെട്ടു എന്ന കത്തെഴുതി വെച്ച ശേഷമാണ് തൂങ്ങിമരിച്ചത്. മാതാവ്; ജയകുമാരി, സഹോദരന്‍: രാജു ആര്‍ നായര്‍ (ഗള്‍ഫ്). പന്തളം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

 

Latest