Connect with us

National

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് 19 രൂപ കുറച്ചു

ഗാര്‍ഹികാവശ്യ സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.

Published

|

Last Updated

തിരുവനന്തപുരം | രാജ്യത്ത് വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വില കുറച്ചു. 19 രൂപയാണ് കുറച്ചത്.

ഇതോടെ സിലിണ്ടറിന് ചെന്നൈയില്‍ വില 1,911 രൂപ ആയി.

വാണിജ്യ സിലിണ്ടറിന് കഴിഞ്ഞ മാസം 31.50 രൂപ കുറച്ചിരുന്നു. ഗാര്‍ഹികാവശ്യ സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.

 

---- facebook comment plugin here -----

Latest