Connect with us

Kerala

കോമണ്‍വെല്‍ത്ത് ഗുസ്തി; സാക്ഷി, പൂനിയ ഫൈനലില്‍

സെമിയില്‍ ഇരുവരും 10-0ന് എതിരാളികളെ തോല്‍പ്പിച്ചു.

Published

|

Last Updated

ബെര്‍മിങ്ഹാം | കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഗുസ്തിയില്‍ ഇന്ത്യ ഫൈനലില്‍. സാക്ഷി മാലിക്കും ബജ്‌രംഗ് പൂനിയയുമാണ് ഫൈനലില്‍ പ്രവേശിച്ചത്.

സെമിയില്‍ ഇരുവരും 10-0ന് എതിരാളികളെ തോല്‍പ്പിച്ചു. താരങ്ങളുടെ ഫൈനല്‍ പ്രവേശത്തോടെ ഈ ഇനത്തില്‍ ഇന്ത്യക്ക് വെള്ളി ഉറപ്പായി.

Latest