Kerala
മലപ്പുറം അരീക്കോട് യുവതിയെ ബലാത്സംഗത്തിന് ഇരയാക്കിയെന്ന് പരാതി
അയല്‍വാസിയും ബന്ധുക്കളുമടക്കം എട്ട് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു
മലപ്പുറം | മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ബലാത്സംഗത്തിന് ഇരയാക്കിയെന്ന് പരാതി.മലപ്പുറം അരീക്കോടാണ് സംഭവം.
അയല്‍വാസിയും ബന്ധുക്കളുമടക്കം എട്ട് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.36 കാരിയെ പല സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി.
യുവതിയുടെ 15 പവല്‍ സ്വര്‍ണം കവര്‍ന്നെന്നും പരാതിയുണ്ട്.
---- facebook comment plugin here -----