Kerala
ചികിത്സാ പിഴവെന്ന് പരാതി; വിദ്യാര്‍ഥിയുടെ കൈ മുറിച്ചുമാറ്റി
തലശ്ശേരി സ്വദേശി സുല്‍ത്താന്‍ ബിന്‍ സിദ്ധീഖിന്റെ കൈയാണ് മുറിച്ചുമാറ്റിയത്.
തലശ്ശേരി | ആശുപത്രിയുടെ അനാസ്ഥ കാരണം വിദ്യാര്‍ഥിയുടെ കൈ മുറിച്ചു മാറ്റിയതായി പരാതി. തലശ്ശേരി ജനറല്‍ ആശുപത്രിക്കെതിരെയാണ് ഗുരുതര ആരോപണം. തലശ്ശേരി സ്വദേശി സുല്‍ത്താന്‍ ബിന്‍ സിദ്ധീഖിന്റെ കൈയാണ് മുറിച്ചുമാറ്റിയത്.
വിദ്യാര്‍ഥിക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് മാതാപിതാക്കള്‍ പറഞ്ഞു. മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കി.
---- facebook comment plugin here -----