Connect with us

Kerala

മരുന്ന് മാറി കുത്തിവച്ചതിനെ തുടര്‍ന്ന് രോഗി മരിച്ചതായി പരാതി

കൂടരഞ്ഞി ചവലപ്പാറ സ്വദേശി സിന്ധു (45) ആണ് മരിച്ചത്.

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരുന്ന് മാറി കുത്തിവച്ചതിനെ തുടര്‍ന്ന് രോഗി മരിച്ചതായി പരാതി. കൂടരഞ്ഞി ചവലപ്പാറ സ്വദേശി സിന്ധു (45) ആണ് മരിച്ചത്.

കുടുംബത്തിന്റെ പരാതിയില്‍ മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്തു.

Latest