Connect with us

Kerala

ഹരിത നേതാക്കളുടെ പരാതി; എം എസ് എഫ് സംസ്ഥാന അധ്യക്ഷനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

Published

|

Last Updated

കോഴിക്കോട് | ഹരിത നേതാക്കളുടെ പരാതിയില്‍ എം എസ് എഫ് സംസ്ഥാന അധ്യക്ഷനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. കോഴിക്കോട് വെള്ളയില്‍ പോലീസ് ആണ് അധ്യക്ഷന്‍ പി കെ നവാസിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിലാണ് നവാസിനെതിരെ കേസെടുത്തിരുന്നത്.

Latest