Connect with us

makkah

പൊതുസ്ഥലത്ത് സംഘര്‍ഷം; മക്കയില്‍ പത്ത് പേരെ അറസ്റ്റ് ചെയ്തു

സംഘര്‍ഷം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ പോലീസ് ഉടന്‍ തന്നെ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു

Published

|

Last Updated

മക്ക | മക്ക പ്രവിശ്യയില്‍ പൊതുസ്ഥലത്തുണ്ടായ സംഘര്‍ഷത്തില്‍ പങ്കാളികളായ പത്ത് പേരെ അറസ്റ്റ് ചെയ്തതായി പൊതുസുരക്ഷാ മാധ്യമ വക്താവ് അറിയിച്ചു.

സംഘര്‍ഷം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ പോലീസ് ഉടന്‍ തന്നെ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്തവരില്‍ ആറുപേര്‍ സ്വദേശികളും ടുണീഷ്യ, മൊറോക്കോ, സുഡാന്‍ പൗരത്വമുള്ളവരാണ്, പ്രാഥമിക നിയമനടപടികള്‍ സ്വീകരിച്ച ശേഷം മക്ക അല്‍ മുഖറമയിലെ പബ്ലിക് പ്രോസിക്യൂഷനിലേക്ക് റഫര്‍ ചെയ്തതായും വക്താവ് പറഞ്ഞു.

---- facebook comment plugin here -----

Latest